Bigg Boss Malayalam Season 2: Rajith Kumar's Teddy Love<br /><br />ബിഗ് ബോസില്‍ രജിത്തിന് ഇപ്പോള്‍ കിട്ടിയിരിക്കുന്ന കൂട്ടുകാരിയാണ് ചിന്നു. വാലന്റൈന്‍സ് വീക്ക് ആയത് കൊണ്ട് ബിഗ് ബോസ്സ് സമ്മാനമായി കൊടുത്ത ടെഡി ബിയറാണ് ചിന്നു. സദാസമയവും അദ്ദേഹം ചിന്നുവിനെ കൂടെക്കൂട്ടാറുണ്ട്. ഇത് ബാക്കിയുള്ള വീട്ടുകാര്‍ക്ക് അത്ര പിടിക്കുന്നുമില്ല.<br />#BiggBossMalayalam #RajithKumar